1. tendency

    ♪ ടെൻഡൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രവണത, പ്രാവണ്യം, വാസന, ഉന്മുഖത, ചായ്വ്
    3. പ്രവണത, പുതുപ്രവണത, ഗതി, പോക്ക്, ഒഴുക്ക്
  2. have tendency

    ♪ ഹാവ് ടെൻഡൻസി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചായ്വുണ്ടാകുക, പ്രവണതയുണ്ടാകുക, താല്പര്യമുണ്ടാകുക, അനുകൂലതയുണ്ടാകുക, ഉന്മുഖതയുണ്ടാകുക
  3. prevailing tendency

    ♪ പ്രിവേലിംഗ് ടെൻഡൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്തഃസത്ത, പെരുമാറ്റരീതി, പ്രകൃതം, പ്രത്യേക ഗുണലക്ഷണം, സമ്പ്രദായം
  4. have a tendency to

    ♪ ഹാവ് എ ടെൻഡൻസി ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനസ്സുണ്ടാകുക, ചെയ്യാനുള്ള പ്രവണതയുണ്ടാകുക, സംഭവസാദ്ധ്യത യുണ്ടാകുക, പ്രവണതയുണ്ടാകുക, സംഭവിച്ചേ തീരൂ എന്നാകുക
  5. natural tendency

    ♪ നാച്ചറൽ ടെൻഡൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ജന്തുധർമ്മം, പ്രകൃതി, വാസന, വാസനം, ജന്മവാസന
  6. inherent tendency

    ♪ ഇൻഹീറന്റ് ടെൻഡൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ജന്തുധർമ്മം, പ്രകൃതി, വാസന, വാസനം, ജന്മവാസന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക