1. have the bad luck

    ♪ ഹാവ് ദ ബാഡ് ലക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആകസ്മികമായി സംഭവിക്കുക, യാദൃച്ഛികമായി സംഭവിക്കുക, കഷ്ടകാലത്തിനു സംഭവിക്കുക, ഭാഗ്യക്കേടുകൊണ്ടു സംഭവിക്കുക, ദെെവവശാൽ ഭവിക്കുക
  2. bad luck

    ♪ ബാഡ് ലക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർഭാഗ്യം, അപകടം, അദൃഷ്ടം, കാശ്മല്യം, കശ്മലത
    3. പ്രതികൂലസാഹചര്യം, പ്രതികൂലപരിതഃസ്ഥിതി, എടമ്പ്രതി, പ്രതികൂലാവസ്ഥ, വൃജനം
    4. ഗ്രഹപ്പിഴ, കാലക്കേട്, ദുശ്ശകുനം, ശനി, അശ്മന്തം
    5. നാണക്കേട്, കഷ്ടം, ഖേദകരമായ വസ്തുത, അപമാനം, നിർഭാഗ്യം
    6. ദയനീയത, അനുകമ്പാർഹമായ കാര്യം, നിർഭാഗ്യകരമായ സ്തുത, ദൗർഭാഗ്യം, ദിഷ്ടക്കേട്
  3. stroke of bad luck

    ♪ സ്ട്രോക്ക് ഓഫ് ബാഡ് ലക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്യാഹിതം, അപകടം, അദൃഷ്ടം, കാശ്മല്യം, കശ്മലത
    3. നിർഭാഗ്യം, ദൗർഭാഗ്യം, വിരോധം, ആപത്ത്, ദുർദ്ദിഷ്ടം
    4. അത്യാപത്ത്, രിഷ്ടം, രിഷ്ടി, ദൗർഭാഗ്യം, ദശാവിപര്യാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക