- verb (ക്രിയ)
ധെെര്യപ്പടുക, ധെെര്യമുണ്ടാകുക, ധെെര്യം കാണിക്കുക, ധീരതയുണ്ടാകുക, തന്റേടമുണ്ടാകുക
- adjective (വിശേഷണം)
ഹീനമായ, നികൃഷ്ടമായ, അപകൃഷ്ടമായ, അടിപണിയുന്ന, വളരെ വിധേയത്വം കാട്ടുന്ന
- noun (നാമം)
നായകൻ, ധീരൻ, വീരൻ, വേൾ, വീരപുരുഷൻ
സിംഹം, പുരുഷസിംഹം, സിംഹപരാക്രമി, സിംഹവിക്രമൻ, രിപുതാപൻ
- phrasal verb (പ്രയോഗം)
ധെെര്യം സംഭരിക്കുക, കച്ചകെട്ടുക, അരയും തലയും മുറുക്കുക, കഠിനോദ്യമത്തിനു തയ്യാറെടുക്കുക, മനസ്സ് ദൃഢമാക്കുക
- verb (ക്രിയ)
വെല്ലുവിളി നേരിടാൻ മാനസികമായി തയ്യാറാകുക, ധെെര്യം സംഭരിക്കുക, ബദ്ധചിത്തനാകുക, ബദ്ധ കങ്കണനാകുക, മാനസികതയ്യാറെടുപ്പു നടത്തുക
- noun (നാമം)
ധെെര്യം, മനോധെെര്യം, ധീരത, വിപദിധെെര്യം, സുധീരത
ദൃഢനിശ്ചയം, സ്ഥിരനിശ്ചയം, തീർച്ച, നിശ്ചയം, ഉദ്ദേശ്യം
വിഷമങ്ങൾ തരണം ചെയ്യുവാനും എതിരാളിയെ നേരിടാനുമുള്ള കഴിവ്, ചുറുക്ക്, ചൊടി, സ്വഭാവമഹിമ, സ്വഭാവശക്തി
ധീരത, വിക്രമം, വീര്യം, വീരത, ശൗര്യം
വിപദ്ധെെര്യം, സഹനശക്തി, സ്വഭാവശുദ്ധി, ക്ഷമയോടു കൂടിയുള്ള സഹനം, മനോമാന്ദ്യത്തിൽ നിന്നും മറ്റും പെട്ടെന്നു വിമുക്തനാകാനുള്ള കഴിവ്
- noun (നാമം)
വീരവനിയ, നായിക, ധീര, ധെെര്യശാലിനി, ധീരവനിത
- idiom (ശൈലി)
സ്റ്റീൽ, സ്റ്റെയിൻലസ്സ്സ്റ്റീൽ, ഉരുക്ക്, ഗ്രന്ഥിവജ്രകം, ചിത്രായസം