1. take the bull by horn

    ♪ ടെയ്ക്ക് ദ ബുൾ ബൈ ഹോൺ
    src:crowdShare screenshot
    1. idiom (ശൈലി)
    2. ദുഷ്കരമായ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറാതെ അവയെ ധൈര്യമായി നേരിടുക
  2. fog horn

    ♪ ഫോഗ് ഹോൺ
    src:crowdShare screenshot
    1. noun (നാമം)
    2. ചൂളക്കുഴൽ
    3. മൂടൽമഞ്ഞിൻറെ സൂചന തരുന്ന സൈറൺ
    4. മൂടൽമഞ്ഞിന്റെ സൂചന തരുന്ന സൈറൺ
  3. horn-rimmed

    ♪ ഹോൺ-റിംഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കൊന്പു കൊണ്ടുണ്ടാക്കിയ കണ്ണട ഫ്രെയിം
    3. കൊമ്പു കൊണ്ടുണ്ടാക്കിയ കണ്ണട ഫ്രയിം
  4. take the bull by the horns

    ♪ ടെയ്ക്ക് ദ ബുൾ ബൈ ദ ഹോൺസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരു പ്രശ്നത്തെ മുഖാമുഖം നേരിടുക
  5. horned shark

    ♪ ഹോൺഡ് ഷാർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കൊമ്പൻസ്രാവ്
  6. on the horns of a dilemma

    ♪ ഓൺ ദ ഹോൺസ് ഓഫ് എ ഡിലമ്മ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ധർമ്മസങ്കടത്തിൽ, അരോചകങ്ങളായ രണ്ടുവസ്തുക്കളിലോ സ്ഥിതിഗതികളിലോ ഒന്നു തിരഞ്ഞെടുക്കേണ്ടിവരുന്ന അവസ്ഥയിൽ, പിശാചിനും കടലിനും ഇടയ്ക്ക്, ചെകുത്താനും കടലിനുമിടയിൽ, ദുർഘടസന്ധിയിൽ
  7. take the bull by the horn

    ♪ ടെയ്ക്ക് ദ ബുൾ ബൈ ദ ഹോൺ
    src:crowdShare screenshot
    1. idiom (ശൈലി)
    2. പ്രശ്നത്തെ നിർഭയം നേരിടുക
  8. drawn in one's horns

    ♪ ഡ്രോൺ ഇൻ വൺസ് ഹോൺസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പിൻവലിയുക
  9. powder horn

    ♪ പൗഡർ ഹോൺ
    src:crowdShare screenshot
    1. noun (നാമം)
    2. വെടിമരുന്നുകുഴൽ
  10. horned deer

    ♪ ഹോൺഡ് ഡിയർ
    src:crowdShare screenshot
    1. noun (നാമം)
    2. കലമാൻ
    3. കൊമ്പുള്ളമാൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക