- adjective (വിശേഷണം)
- idiom (ശൈലി)
എല്ലാ ഉദ്ദേശ്യലക്ഷ്യങ്ങളിലും, എല്ലാരീതിയിലും, സർവ്വഥാ, ഏതു കൊണ്ടും, എല്ലാപ്രകാരത്തിലും
- adjective (വിശേഷണം)
- verb (ക്രിയ)
തീരുമാനിക്കുക, നിശ്ചയിക്കുക, അധ്യവസിക്കുക, നിദാനിക്കുക, പ്രശ്നപരിഹാരം കാണുക
ഉദ്ദേശ്യമുണ്ടായിരിക്കുക, വിചാരിക്കുക, ഉന്നുക, നിനയ്ക്കുക, ലക്ഷ്യമുണ്ടായിരിക്കുക
ഉദ്ദേശിക്കുക, വിചാരിക്കുക, വിവക്ഷിക്കുക, ഉന്നുക, ഇച്ഛിക്കുക
പ്രതീക്ഷിക്കുക, ലാക്കാക്കുക, ഉദ്ദേശിക്കുക, ഉന്നംവയ്ക്കുക, മനസ്സു വയ്ക്കുക
- noun (നാമം)
സത്ത, ആന്തരികാർത്ഥം, പൊരുൾ, ആന്തരികമായ പൊരുൾ, യഥാർത്ഥ ഉദ്ദേശം