1. quality analyst

    ♪ ക്വാളിറ്റി അനലിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗുണനിലവാരം വിശകലനം ചെയ്യുന്ന വ്യക്തി
  2. quality control

    ♪ ക്വാളിറ്റി കണ്ട്രോൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഗുണനിലവാര നിയന്ത്രണം
  3. having good qualities

    ♪ ഹാവിംഗ് ഗുഡ് ക്വാളിറ്റീസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നല്ലഗുണങ്ങളുള്ള
  4. quality bull

    ♪ ക്വാളിറ്റി ബുൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നാന്തരം മൂരി
  5. quality of life

    ♪ ക്വാളിറ്റി ഓഫ് ലൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ജീവിതനിലവാരം
  6. give a test of one's quality

    ♪ ഗിവ് എ ടെസ്റ്റ് ഓഫ് വൺസ് ക്വാളിറ്റി
    src:crowdShare screenshot
    1. verb (ക്രിയ)
    2. തനിക്ക് എന്തു ചെയ്യാൻ കഴിയുമെന്ൻ കാണിക്കുക
  7. martial qualities

    ♪ മാർഷ്യൽ ക്വാളിറ്റീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷാത്രഗുണങ്ങൾ
  8. quality

    ♪ ക്വാളിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗുണം, ഗുണത, ഗുണത്വം, നിലവാരം, ഗുണനിലവാരം
    3. ഗുണം, സവിശേഷത, ഉൽകൃഷ്ടത, ശ്രേഷ്ഠത, മേനി
    4. ഗുണം, വ്യക്തിത്വഗുണം, നെെസർഗ്ഗികസ്വഭാവം, സഹജപ്രകൃതം, സ്വാഭാവ്യം
  9. three qualities

    ♪ ത്രീ ക്വാളിറ്റീസ്
    src:crowdShare screenshot
    1. noun (നാമം)
    2. സത്വരജസ്തമോഗുണങ്ങൾ
  10. innate quality

    ♪ ഇന്നേറ്റ് ക്വാളിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ജന്മവാസന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക