1. take one's name off the book

    ♪ ടെയ്ക്ക് വൺസ് നെയിം ഓഫ് ദ ബുക്ക്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. അംഗമല്ലാതായിത്തീരുക
  2. handle to one's name

    ♪ ഹാൻഡിൾ ടു വൺസ് നെയിം
    src:crowdShare screenshot
    1. noun (നാമം)
    2. ബഹൂമതിബിരുദം
  3. have to one's name

    ♪ ഹാവ് ടു വൺസ് നെയിം,ഹാവ് ടു വൺസ് നെയിം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഉടമസ്ഥനായിരിക്കുക, ഉടമയായിരിക്കുക, ഉടമസ്ഥാവകാശമുണ്ടായിരിക്കുക, സ്വന്തമെന്ന് അംഗീകരിക്കുക, ഉടമസ്ഥതയിലുണ്ടായിരിക്കുക
    1. verb (ക്രിയ)
    2. ഉടമയിൽ ഉണ്ടാവുക, ഉണ്ടായിരിക്കുക, താവുക, കെെവശപ്പെടുത്തുക, കെെവശക്കാരനായിരിക്കുക
    3. ഉടമയായിരിക്കുക, ഉടമസ്ഥാവകാശമുണ്ടായിരിക്കുക, ഉടമസ്ഥനായിരിക്കുക, സ്വന്തമെന്ന് അംഗീകരിക്കുക, ഉടമസ്ഥതയിലുണ്ടായിരിക്കുക
    4. ഉണ്ടായിരിക്കുക, ആളുക, കെെവശമുണ്ടായിരിക്കുക, കൈവശംവയ്ക്കുക, ഉടമസ്ഥാനായിരിക്കുക
  4. put one's name on

    ♪ പുട്ട് വൺസ് നെയിം ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടയാളമിടുക, സ്വന്തം പേരെഴുതുക, ഇനംതിരിച്ചു പേർ പറയുക, മുദ്രയടിക്കുക, പേരിന്റെ ആദ്യാക്ഷരങ്ങളെഴുതുക
  5. write one's name on

    ♪ റൈറ്റ് വൺസ് നേം ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒപ്പിടുക, കെെയൊപ്പിടുക, ഒപ്പുവയ്ക്കുക, ഒപ്പുകുത്തുക, കെെയൊപ്പു ചാർത്തുക
  6. put one's name down for

    ♪ പുട്ട് വൺസ് നെയിം ഡൗൺ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചേരുക, പേരുകൊടുക്കുക, പ്രവേശനം നേടുക, രജിസ്റ്റർ പുസ്തകത്തിൽ ചേർക്കുക, പേര് പട്ടികയിൽ ചേർക്കുക
  7. put one's name down

    ♪ പുട്ട് വൺസ് നെയിം ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പട്ടികയിൽ ചേർക്കുക, പേരുകൊടുക്കുക, പേരുൾപ്പെടുത്തുക, ചേർന്നതായി രേഖപ്പെടുത്തുന്ന അടയാളം വയ്ക്കുക, പേരുകൊടുത്തു ചേരുക
    3. പേരുകൊടുത്തു ചേരുക, പേരു പട്ടികയിൽ ചേർക്കുക, ചേരുക, പേരുകൊടുക്കുക, പേരു പട്ടികയിൽ കൊള്ളിക്കുക
  8. without a penny to one's name

    ♪ വിത്തൗട്ട് എ പെന്നി ടു വൺസ് നെയിം,വിത്തൗട്ട് എ പെന്നി ടു വൺസ് നെയിം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഗതി, ഗതിയറ്റ, പോക്കറ്റ, ഗതികെട്ട, അജീവന
    3. പാപ്പരായ, പാപ്പരടിച്ച, കടങ്ങൾ വീട്ടാൻ നിവർത്തി ഇല്ലാതായ, ഋണഗ്രസ്ത, കടത്തിൽ മുഴുകിയ
    4. ആവശ്യക്കാരനായ, മുട്ടുള്ള, ദരിദ്രം, ദാരിദ്ര്യമുള്ള, അധന
    5. പാവപ്പെട്ട, കോശഹീന, പണമില്ലാത്ത, നിർദ്ധനായ, നിഷ്കിഞ്ചന
    6. സാമ്പത്തികമായി തകർന്ന, പാവപ്പെട്ട, കോശഹീന, പണമില്ലാത്ത, നിർദ്ധനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക