1. have-a-go

    ♪ ഹാവ്-എ-ഗോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിപദിധെെര്യമുള്ള, ഭയലേശമില്ലാത്ത, നിർഭയമായ, ധീര, ധൃഷ്ട
    3. ഉശിരുള്ള, കഴിവും സാമർഥ്യവും ആത്മധെെര്യവും ചങ്കൂറ്റവുമുള്ള, പൗരുഷ, ചുണയുള്ള, ചുണയും നിശ്ചയദാർഢ്യവുുള്ള
    4. ഓജസ്സുള്ള, ഉത്സാഹമുള്ള, ചേതനത്വമുള്ള, ജീവത്തായ, സചേതനമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക