1. haver

    ♪ ഹെയ്വർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുക്കിയും മൂളിയും തീരുമാനത്തിലെത്തുക, മുക്കിയും മൂളിയും നിൽക്കുക, സംസാരമദ്ധ്യേ സന്ദേഹിക്കുക, അറച്ചുനില്‍ക്കുക, അറയ്ക്കുക
    1. phrase (പ്രയോഗം)
    2. ചിലപ്പോൾ അനുകൂലിച്ചും ചിലപ്പോൾ പ്രതികൂലിച്ചും പെരുമാറുക, അഭിപ്രായങ്ങൾ മാറ്റിക്കൊണ്ടിരിക്കുക, മാറിമാറി അനുകൂലവും പ്രതികൂലവുമായി പ്രതികരിക്കുക, മാറിമാറി ഓരോ അഭിപ്രായം പറയുക, ചുവടുമാറ്റിച്ചവിട്ടുക
    3. ചഞ്ചലമനസ്സായിരിക്കുക, തീരുമാനമെടുക്കാൻ മടിക്കുക, ഉറപ്പില്ലാതിരിക്കുക, മനസ്സു മാറിക്കൊണ്ടിരിക്കുക, സംശയിക്കുക
    1. verb (ക്രിയ)
    2. ചാഞ്ചാടുക, ചഞ്ചലപ്പെടുക, ചഞ്ചലിക്കുക, മടിയുക, മടികാണിക്കുക
    3. സമയം പാഴാക്കുക, സമയം കളയുക, തീരുമാനം എടുക്കുവാൻ മടിക്കുക, ചാഞ്ചല്യം പ്രകടമാക്കുക, അലസമായി സമയം വ്യയം ചെയ്യുക
    4. നിശ്ചയിക്കാൻ കഴിയാതാവുക, അറച്ചുനിൽക്കുക, മടിക്കുക, ശങ്കിക്കുക, ഞണുഞണുങ്ങുക
    5. ശങ്കിക്കുക, മടിക്കുക, വികല്പിക്കുക, സംശയിക്കുക, സന്ദേഹിച്ചു നില്ക്കുക
    6. തീർച്ചയും മൂർച്ചയുമില്ലാതിരിക്കുക, അറച്ചുനിൽക്കുക, തീരുമാനമെടുക്കാൻ മടിച്ചു നിൽക്കുക, ആടിക്കളിക്കുക, തീരുമാനത്തിലെത്താതിരിക്കുക
  2. havering

    ♪ ഹെയ്വറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശങ്കയുള്ള, മടിയുള്ള, അറച്ചുനില്‍ക്കുന്ന, സംശയം തീരാത്ത, സസന്ദേഹ
    1. noun (നാമം)
    2. നിശ്ചയമില്ലായ്മ, അനിശ്ചിതത്വം, തീരുമാനമില്ലായ്മ, നിശ്ചയദാർഢ്യമില്ലായ്മ, ശങ്ക
  3. havers

    ♪ ഹെയ്വേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസംബന്ധം, ശുദ്ധഅസംബന്ധം, അപാർത്ഥം, അർത്ഥമില്ലാത്തത്, നിരർത്ഥകവും യാതൊരു മൂല്യമില്ലാത്തതുമായ ഭാഷണവും എഴുത്തും
    3. അസംബന്ധം, ശുദ്ധഅസംബന്ധം, അപാർത്ഥം, അർത്ഥമില്ലാത്തത്, നിരർത്ഥകവും യാതൊരു മൂല്യമില്ലാത്തതുമായ ഭാഷണവും എഴുത്തും
    4. അസംബന്ധഭാഷണം, അസംബന്ധം, ശുദ്ധഅസംബന്ധം, അപാർത്ഥം, അർത്ഥമില്ലാത്തത്
    5. വളവളാ സംസാരം, അസംബന്ധം, ശുദ്ധഅസംബന്ധം, അപാർത്ഥം, അർത്ഥമില്ലാത്തത്
    6. നിരർത്ഥസംഭാഷണം, അസംബന്ധം, ശുദ്ധഅസംബന്ധം, അപാർത്ഥം, അർത്ഥമില്ലാത്തത്
    1. phrase (പ്രയോഗം)
    2. അസംബന്ധം, ശുദ്ധഅസംബന്ധം, അപാർത്ഥം, അർത്ഥമില്ലാത്തത്, നിരർത്ഥകവും യാതൊരു മൂല്യമില്ലാത്തതുമായ ഭാഷണവും എഴുത്തും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക