- adjective (വിശേഷണം)
സമചിത്തതയുള്ള, സുബുദ്ധിയുള്ള, സുബോധമുള്ള, മത്തനാകാത്ത, മാനസികഭദ്രതയുള്ള
- adjective (വിശേഷണം)
ബുദ്ധിക്കു തെളിവും സ്ഥിരതയുമുള്ള, യാഥാർധ്യബോധം കെെവിടാത്ത, വ്യാമോഹങ്ങളില്ലാത്ത, ഉറച്ചമനസ്സുള്ള, വികാരചപലതയില്ലാത്ത
- adjective (വിശേഷണം)
സാമാന്യബോധമുള്ള, സമചിത്തതയുള്ള, കാര്യാകാര്യ വിവേചനമുള്ള, വിവേകമുള്ള, പക്വതയുള്ള
പ്രായോഗികമായ, പ്രാവർത്തികമായ, പ്രയോജനം മാത്രം നോക്കുന്ന, കാര്യക്ഷമമായ, പ്രവൃത്തിപരമായ
യഥാതഥമായ, പ്രായോഗികമായ, യുക്തിസഹമായ, പ്രയോഗസാമർത്ഥ്യമുള്ള, പ്രായോഗികവീക്ഷണമുള്ള
സമചിത്തതയും ചിട്ടയുമുള്ള, സാമാന്യബോധമുള്ള, സമചിത്തതയുള്ള, കാര്യാകാര്യ വിവേചനമുള്ള, വിവേകമുള്ള