1. sex kitten

    ♪ സെക്സ് കിറ്റൻ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വന്തം ലൈംഗികാകർഷത പരമാവധി പ്രയോജനപ്പെടുത്തുന്ന പെൺകുട്ടി
  2. having kittens

    ♪ ഹാവിംഗ് കിറ്റൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷുബ്ധ, ക്ഷുഭിത, ക്ഷോഭിച്ച, മനഃക്ഷോഭമുള്ള, ചലിത
    3. ഉത്കണ്ഠ, ഉത്കണ്ഠയുള്ള, ആകാംക്ഷയുള്ള, ആശങ്കപ്പെടുന്ന, സാകാംക്ഷ
    4. വെമ്പലുള്ള, പതറിയ, ക്ഷോഭിച്ച, സംഭ്രമിച്ച, വ്യാകുലിത
    5. ഭ്രാന്തമായ, ഭ്രാന്തചിത്തമായ, ഉന്മത്തമായ, ഇളകിവശായ, വിചല
    6. പിരിമുറുക്കമുള്ള, ഉൽക്കണ്ഠയുള്ള, വിക്ഷുബ്ധമായ, വല്ലാതെ പരിഭ്രമിച്ച, ഞരമ്പുകൾ വലിഞ്ഞു മുറുകി നിൽക്കുന്ന
    1. idiom (ശൈലി)
    2. അന്ധാളിപ്പോടെ, അങ്കലാപ്പോടെ, ചകിതനായി, പകച്ച്, പേടിച്ച്
    1. phrase (പ്രയോഗം)
    2. ക്ഷോഭിച്ച, ക്ഷുബ്ധ, ക്ഷുഭിത, മനഃക്ഷോഭമുള്ള, ചലിത
    3. ക്ഷുബ്ധ, ക്ഷുഭിത, ക്ഷോഭിച്ച, മനഃക്ഷോഭമുള്ള, ചലിത
  3. kitten

    ♪ കിറ്റൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂച്ച, മാർജ്ജാരം, മാർജ്ജാലം, മാർജ്ജാരൻ, മാർജ്ജാരി
    3. മാർജ്ജാരൻ, മാർജ്ജാരം, പൂച്ച, കാട്ടുപൂച്ച, പൂച്ചക്കുട്ടി
  4. have kittens

    ♪ ഹാവ് കിറ്റൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വപ്രാളപ്പെടുക, വിറയ്ക്കുക, ഭയമുണ്ടാകുക, അപദ്ഭീതിയുണ്ടാകുക, ആവേറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക