1. keep one's eyes peeled

    ♪ കീപ് വൺസ് ഐസ് പീൽഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുക, ശ്രദ്ധയോടെ ഇരിക്കുക, കണ്ണുതുറന്നുവച്ചിരിക്കുക, ശ്രദ്ധിച്ചിരിക്കുക, ശ്രദ്ധവയ്ക്കുക
  2. having one's eyes peeled

    ♪ ഹാവിംഗ് വൺസ് ഐസ് പീൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരീക്ഷണപടുവായ, സൂക്ഷ്മദർശി, സൂക്ഷ്മദൃക്ക്, സൂക്ഷ്മദൃഷ്ടി, ഗൗനമുള്ള
  3. with one's eyes peeled

    ♪ വിത്ത് വൺസ് ഐസ് പീൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഴുകൻകണ്ണുകളുള്ള, സൂക്ഷ്മദൃഷ്ടിയുള്ള, തീക്ഷ്ണദൃഷ്ടിയുള്ള, ഗൃദ്ധ്റദൃഷ്ടിയായ, ജാഗ്രതയുള്ള
  4. keeping one's eyes peeled

    ♪ കീപിംഗ് വൺസ് ഐസ് പീൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജാഗ്രതയുള്ള, അതിജാഗര, ശ്രദ്ധയുള്ള, ജാഗരൂകമായ, ജാഗര
    1. idiom (ശൈലി)
    2. ജാഗ്രതയുള്ള, സുസജ്ജമായ, ദക്ഷതയുള്ള, ശ്രദ്ധാലുവായ, ഉണർവ്വുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക