- noun (നാമം)
കമ്പ്യൂട്ടറിന്റെ ഹാർഡ്വെയർ സംബന്ധവും സോഫ്ട്വെയർ സംബന്ധവുമായ തകരാറുകൾ കണ്ടുപിടിക്കുന്നതിനുള്ള സംവിധാനം
- noun (നാമം)
കമ്പ്യൂട്ടറിൽ രണ്ടക്കങ്ങൾ കൊണ്ട് മാത്രം വർഷം രേഖപ്പെടുത്തുന്ന രീതി സൃഷ്ടിച്ച പ്രശ്നം
- noun (നാമം)
- idiom (ശൈലി)
അമിതപീഡ അനുഭവിച്ചുകൊണ്ട്, ഞെരുക്കപ്പെട്ട്, സമ്മർദ്ദത്തിൽ പെട്ട്, പിരിമുറുക്കത്തിൽ പെട്ട്, കുഴപ്പത്തിൽ
- noun (നാമം)
ബുദ്ധിമുട്ടിക്കുന്ന ചോദ്യം, ഊരാക്കുടുക്ക്, പ്രശ്നം, മഹാപ്രശ്നം, വിഷമപ്രശ്നം
- noun (നാമം)
സമവാക്യം, ഗണിതം, ഗണിതശാസ്ത്രശ്ര്നം, കണക്കുകൂട്ടൽ, കണക്ക്
- phrasal verb (പ്രയോഗം)
ഉദ്ദേശ്യം സാധിക്കുക, ഫലിക്കുക, ഫലപ്രദമാകുക, ഏൽക്കുക, പ്രശ്നം പരിഹരിക്കുക