- adjective (വിശേഷണം)
കീറിപ്പറിഞ്ഞ, പിഞ്ഞിക്കീറിയ, പിഞ്ചിയ, ഇഴപിഞ്ചിയ, ഉപയോഗിച്ചു തേയ്മാനം വന്ന
കാലപ്പഴക്കമുള്ള, ഉടുത്തുപഴകിയ, പഴക്കം കൊണ്ട് ഇഴതൂർന്ന, പഴകിയ, ഉഷിത
തേഞ്ഞ, പഴകിയ, പഴകിത്തേഞ്ഞ, തേഞ്ഞ് ഉപയോഗശൂന്യമായ, തേയ്മാനം പറ്റിയ
തേഞ്ഞ, പഴകിയ, പഴകിത്തേഞ്ഞ, തേഞ്ഞ് ഉപയോഗശൂന്യമായ, തേയ്മാനം പറ്റിയ