അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
senile dementia
♪ സീനൈൽ ഡിമെൻഷ്യ
src:crowd
noun (നാമം)
വാർദ്ധക്യംമൂലമുണ്ടാകുന്ന മനോരോഗങ്ങൾ
വാർദ്ധക്യം മൂലമുണ്ടാകുന്ന മസ്തിഷ്കനഷ്ടവും അതിനെ തുടർന്നുണ്ടാകുന്ന മറവിയും
having senile dementia
♪ ഹാവിംഗ് സെനൈൽ ഡിമെൻഷ്യ
src:ekkurup
adjective (വിശേഷണം)
വാർദ്ധക്യം ബാധിച്ച, വാർദ്ധക്യത്താൽ ബുദ്ധിമന്ദിച്ച, മന്ദബുദ്ധിയായ, വാർദ്ധക്യക്ഷീണം ബാധിച്ച, മൂപ്പായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക