1. having to do with right and wrong

    ♪ ഹാവിംഗ് ടു ഡു വിത്ത് റൈറ്റ് ആൻഡ് റോങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധാർമ്മ, ധാർമ്മിക, ധാർമ്മികമായ, ധർമ്മത്തെക്കുറിച്ചുള്ള, ധർമ്മാധർമ്മ വിവേചനപരമായ
  2. sense of right and wrong

    ♪ സെൻസ് ഓഫ് റൈറ്റ് ആൻഡ് റോംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മനസ്സാക്ഷി, തെറ്റുംശരിയും തിരിച്ചറിയാനുള്ള ശേഷി, അന്തഃകരണം, അഭ്യരകരണം, മനസ്
  3. rights and wrongs

    ♪ റൈറ്റ്സ് ആൻഡ് റോങ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സദാചാരം, ധർമ്മം, ഋതം, ധാർമ്മികത, സന്മാർഗ്ഗശാസ്ത്രം
    3. സദാചാരം, ധർമ്മം, ശുചി, ശൗചം, ധൂതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക