1. having two left feet

    ♪ ഹാവിംഗ് ടൂ ലെഫ്റ്റ് ഫീറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലക്ഷണമായ, വർക്കത്തുകെട്ട, മട്ടി, മണ്ട്, അവലക്ഷണമായ
    3. ഭംഗിയില്ലാത്ത, അഴകില്ലാത്ത, മനോജ്ഞമല്ലാത്ത, മര്യാദാഹീനമായ, അവലക്ഷണ
    1. phrase (പ്രയോഗം)
    2. വിലക്ഷണപ്രകൃതിയായ, അവലക്ഷണം പിടിച്ച, വർക്കത്തുകെട്ട, അവിദഗ്ദ്ധ, സാമർത്ഥ്യമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക