1. havoc

    ♪ ഹാവോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാശം, വൻനാശം, സംഹാരം, വ്യാപകനാശം, നശീകരണം
    3. നാശം, താറുമാറ്, വ്യത്ക്രമം, ക്രമഭംഗം, അലങ്കോലം
  2. wreak havoc

    ♪ റീക്ക് ഹാവക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നാശം വിതയ്കുക
  3. play havoc with

    ♪ പ്ലേ ഹാവോക്ക് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലങ്കോലപ്പെടുത്തുക, താറുമാറാക്കുക, അലങ്കോലമാക്കുക, കുഴപ്പത്തിലാക്കുക, ക്രമഭംഗം വരുത്തുക
    3. തെറ്റിക്കുക, എർപ്പാടുകളെ തകിടം മറിക്കുക, അലങ്കോലപ്പെടുത്തുക, കുപ്പഴത്തിലാക്കുക, ഇടചാടുക
  4. wreak havoc on

    ♪ റീക്ക് ഹാവക് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നശിപ്പിക്കുക, കഴിവില്ലാതാക്കിത്തീർക്കുക, നാശം വരുത്തുക, ചേതം വരുത്തുക, താറുമാറാക്കുക
    1. verb (ക്രിയ)
    2. പാഴാക്കുക, നാശമാക്കുക, ചേതം വരുത്തുക, തകർക്കുക, നശിപ്പിക്കുക
    3. തകർത്തു നശിപ്പിക്കുക, അതിക്രമം പ്രവർത്തിക്കുക, നിലംപരി ശാക്കുക, നാശനഷ്ടം വരുത്തുക, കൊള്ളയടിച്ചും മറ്റും തരിശാക്കുക
    4. ധ്വംസിക്കുക, മറിച്ചിടുക, ഛിദ്രമുണ്ടാക്കുക, സ്ഥാനഭ്രംശം വരുുത്തുക, അസ്ഥിരതയുണ്ടാക്കുക
    5. നശിപ്പിക്കുക, വഷളാക്കുക, അമ്പിക്കുക, ഉപയോഗശൂന്യമാക്കുക, ഉടയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക