1. hawk

    ♪ ഹോക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വഴിവാണിഭം നടത്തുക, തെരുവുകച്ചവടം നടത്തുക, സാധനങ്ങൾ കൊണ്ടുനടന്നു വിൽക്കുക, വീടുതോറും കയറിയിറങ്ങി വിൽക്കുക, വില്പനക്കാര്യം വിളിച്ചുകൂവി തെരുവീഥിയിൽക്കൂടി നടക്കുക
  2. hawk-eyed

    ♪ ഹോക്ക്-ഐഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഴുകൻകണ്ണുകളുള്ള, സൂക്ഷ്മദൃഷ്ടിയുള്ള, തീക്ഷ്ണദൃഷ്ടിയുള്ള, ഗൃദ്ധ്റദൃഷ്ടിയായ, ജാഗ്രതയുള്ള
  3. sparrow-hawk

    ♪ സ്പാരോ-ഹോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പുള്ൾ
    3. പുള്ള്
  4. having eyes like hawk

    ♪ ഹാവിംഗ് ഐസ് ലൈക്ക് ഹോക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരീക്ഷണപടുവായ, സൂക്ഷ്മദർശി, സൂക്ഷ്മദൃക്ക്, സൂക്ഷ്മദൃഷ്ടി, ഗൗനമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക