1. hazardous

    ♪ ഹാസേഡസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആപത്കരമായ, അപകടകരമായ, അപായകരമായ, ഔപഘാതിക, ദോഷകരമായ
  2. hazard

    ♪ ഹാസേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആപത്ത്, ഹാനി, അപകടം, അനർത്ഥം, അപായം
    3. അദൃഷ്ടം, യോഗം, ഭാഗ്യം, സാദ്ധ്യത, സംഭാവ്യത
    1. verb (ക്രിയ)
    2. ഊഹാപോഹം നടത്തുക, ദെെവാധീനം പരീക്ഷിക്കുക, സാഹസികമായി പ്രവർത്തിക്കുക, സ്വയം മുന്നോട്ടുവരുക, തുനിഞ്ഞിറങ്ങുക
    3. ഭാഗ്യം പരീക്ഷിക്കുക, ഭാഗ്യം പണയത്തിലാക്കുക, തുനിഞ്ഞിറങ്ങുക, അപകടത്തിലാക്കുക, ആപത്തിലാക്കുക
  3. chemical hazards

    ♪ കെമിക്കൽ ഹാസേഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. രാസ രാസപദാർത്ഥങ്ങളാൽ ഉണ്ടാകാവുന്ന അപകടസാദ്ധ്യത
  4. occupational hazard

    ♪ ഒക്യുപേഷണൽ ഹാസാഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സാഹസികമായ ജോലി ചെയ്യുമ്പോഴുള്ള അപകടം
  5. hazard a guess

    ♪ ഹാസേഡ് എ ഗെസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഊഹിക്കുക, ഗണിക്കുക, അനുമാനിക്കുക, നിഗമനം നടത്തുക, ഊഹാപോഹം നടത്തുക
    3. ഗണിക്കുക, ഉദ്ദേശം കണക്കു കൂട്ടുക, കണക്കാക്കുക, മതിക്കുക, അനുമാനിക്കുക
  6. freak hazard

    ♪ ഫ്രീക്ക് ഹാസാർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആകസ്മികത, ആകസ്മികസംഭവം, യദൃച്ഛ, യാദൃച്ഛികത, എത്തുകത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക