1. head

    ♪ ഹെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തലപ്പത്തുള്ള, ഒന്നാമത്തെ, മുഖ്യമായ, പ്രധാനമായ, തലവനായ
    1. noun (നാമം)
    2. ഹെഡ്, തല, ശിരസ്സ്, ശിരം, മസ്തം
    3. തല, തലച്ചോറ്, കരണത്രാണം, തലമണ്ട, ബുദ്ധി
    4. തല, അഭിരുചി, വാസന, പ്രകൃത്യാ ഉള്ള കഴിവ്, ജന്മനായുള്ള കഴിവ്
    5. തലവൻ, പ്രധാനി, മുന്നാൾ, നേതാവ്, അധിപതി
    6. തല, അറ്റം, മുൻഭാഗം, മുന്നണി, അഗ്രം
    1. verb (ക്രിയ)
    2. തലപ്പത്തുണ്ടായിരിക്കുക, മുൻനിരയിലുണ്ടായിരിക്കുക, മുൻപന്തിയിലുണ്ടായിരിക്കുക, മുമ്പേ നടക്കുക, മുൻപിൽ പോകുക
    3. നയിക്കുക, നേതൃത്വംവഹക്കുക, അധിപനായിരിക്കുക, ആജ്ഞാപിക്കുക, ഉത്തരവുകൊടുക്കുക
    4. പ്രത്യേകദിശയിലേക്കു നീങ്ങുക, യാത്ര തിരിക്കുക, ഉദ്ദിഷ്ട സ്ഥലത്തേക്കു പോകുക, മുന്നോട്ടുനീങ്ങുക, നീങ്ങുക
  2. heading

    ♪ ഹെഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശീർഷകം, തലക്കെട്ട്, തലക്കുറി, സംജ്ഞ, വിഷയത്തിന്റെ പേര്
    3. ശീർഷകം, വകുപ്പ്, ഇനം, തരം, കൂട്ടം
  3. head-on

    ♪ ഹെഡ്-ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നേർക്കു നേരെയുള്ള, ഏറ്റ, എതിരിട്ട, മുഖാമുഖം, നേരേയുള്ള
    3. നേരെ നേരെയുള്ള, മുഖത്തോടുമുഖമായ, പ്രമുഖ, സമ്മുഖ, ആമുഖം
  4. sap-head

    ♪ സാപ്-ഹെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മരമണ്ടൻ
    3. തികച്ചും വിഡ്ഢിയായവൻ
  5. pot head

    ♪ പോട്ട് ഹെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെളിത്തലയൻ
  6. pit-head

    ♪ പിറ്റ്-ഹെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഖനിമുഖം
  7. head-wind

    ♪ ഹെഡ്-വിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. എതിർക്കാറ്റ്
  8. dick head

    ♪ ഡിക്ക് ഹെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പുരുഷലിംഗം എന്നർത്ഥം വരുന്ന ഒരു നിന്ദാ വചനം
  9. skin head

    ♪ സ്കിൻ ഹെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യവസ്ഥിതിക്കെതിരേ നിൽക്കുന്ന വെള്ളക്കാരനായ യുവാവ്
    3. തലമുടി പറ്റെ മുറിച്ച് ഇറുകിയ ജീൻസും ഭാരമേറിയ ബൂട്ടുകളും ധരിച്ച് വ്യവസ്ഥിതിക്കെതിരെ നിൽക്കുന്ന വെള്ളക്കാരനായ യുവാവ്
    4. തലമുടി പറ്റെ മുറിച്ച് ഇറുകിയ ജീൻസും ഭാരമേറിയ ബൂട്ടുകളും ധരിച്ച് വ്യവസ്ഥിതിക്കെതിരെ നില്ക്കുന്ന വെള്ളക്കാരനായ യുവാവ്
  10. head case

    ♪ ഹെഡ് കെയിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പന്തിയല്ലാതെ പെരുമാറുന്നയാൾ, തലയ്ക്കു സുഖമില്ലാത്തവൻ, പിരി, മനോരോഗി, ചിത്തരോഗി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക