1. an old head on young shoulders

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തീരെ പ്രായം കുറഞ്ഞതെങ്കിലും ബുദ്ധിയുള്ള
  2. old head on young shoulders

    ♪ ഓൾഡ് ഹെഡ് ഓൺ യംഗ് ഷോൾഡേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. യുവാവാണെങ്കിലും അറിവുള്ളവനായിരിക്കൽ
  3. head and shoulders

    ♪ ഹെഡ് ആൻഡ് ഷോൾഡേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിമ, ശില്പം, കാരുജം, ബുദ്ദ്, കൊത്തുപണി
  4. head and shoulders above

    ♪ ഹെഡ് ആൻഡ് ഷോൾഡേഴ്സ് അബവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂടുതൽ നല്ലതായ, പൂർവ്വാധികം മെച്ചപ്പെട്ടതായ, വരീയസ്സ്, ഉയർന്ന, മെച്ചമായ
  5. be head and shoulders above

    ♪ ബി ഹെഡ് ആൻഡ് ഷോൾഡേഴ്സ് അബവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കവച്ചുവയ്ക്കുക, മികച്ചുനിൽക്കുക, അധഃകരിക്കുക, ഉത്ക്രമിക്കുക, കലശലാവുക
    3. കവിഞ്ഞുനില്ക്കുക, കവച്ചുവയ്ക്കുക, മികച്ചുനിൽക്കുക, അധഃകരിക്കുക, ഉത്ക്രമിക്കുക
    4. തുറുപ്പിറക്കുക, നിഷ്പ്രഭമാക്കുക, മറ്റുള്ളവരെക്കാൾ ശോഭിക്കുക, കൂടുതൽ തിളങ്ങുക, അതിശയിക്കുക
    5. മറ്റുള്ളവരെക്കാൾ ശോഭിക്കുക, കൂടുതൽ തിളങ്ങുക, നിഷ്പ്രഭമാക്കുക, അതിശയിക്കുക, സ്വന്തം പ്രഭയാൽ അന്യ പ്രഭയെ കെടുത്തുക
    6. അതിലംഘിക്കുക, അതിവർത്തിക്കുക, അതിശയിക്ക, കവച്ചുവയ്ക്കുക, കടത്തിവെട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക