- adjective (വിശേഷണം)
തലകുത്തിയുള്ള, തലകിഴുക്കാംപാടെയുള്ള, തല കീഴായുള്ള, അവാഗഗ്ര, അധോമുഖമായ
ആലോചനയില്ലാത്ത, വീണ്ടുവിചാരമില്ലാത്ത, ലക്കില്ലാത്ത, മുൻപിൻ നോക്കാതുള്ള, തിടുക്കത്തിലുള്ള
- adverb (ക്രിയാവിശേഷണം)
തലകീഴായി, അവാക്, തലയുംകുത്തി, തലകുത്തനെ, കിഴുക്കനെ
അവിവേകമായി, ആലോചനയില്ലാതെ, നല്ലതുപോലെ ആലാചിക്കാതെ, അവിമർശം, ആലോചനകൂടാതെ
- verb (ക്രിയ)
മുങ്ങുക, ഊളിയിടുക, താഴേക്കുചാടുക, കെെകൾ മുകളിലേക്കുയർത്തി തലകീഴായി വെള്ളത്തിൽ ചാടുക, ചാടിയിറങ്ങുക