1. head someone off, head something off

    ♪ ഹെഡ് സംവൺ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുമ്പിൽ എത്തി മറ്റൊരാളുടെ ഗതി മാറ്റുക, പിന്തിരിപ്പിക്കുക, വഴിക്കു തടഞ്ഞുനിർത്തുക, ലക്ഷ്യസ്ഥാനത്തെത്താൻ അനുവദിക്കാതിരിക്കുക, രോധിക്കുക
    3. അനർത്ഥം ഒഴിവാക്കുക, മുൻകൂട്ടി അറിഞ്ഞു തടയുക, മുൻകൂട്ടിത്തടയുക, മുന്നേതടുക്കുക, വരാതെയാക്കുക
  2. keep one's head

    ♪ കീപ് വൺസ് ഹെഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അക്ഷോഭ്യമായിരിക്കുക, സമചിത്തത പാലിക്കുക, പ്രതിസന്ധിയിലും പതറാതിരിക്കുക, ശാന്തത പുലർത്തുക, സമചിത്തത കെെവെടിയാതിരിക്കുക
  3. at the head of

    ♪ ആറ്റ് ദി ഹെഡ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തലപ്പത്തുള്ള, നിയന്തൃ, നേതൃ, യന്ത്യ, യന്തൃ
  4. come to a head

    ♪ കം ടു എ ഹെഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മൂർദ്ധന്യത്തിലെത്തുക, പരമകാഷ്ഠയിലെത്തുക, നേരിട്ടേമതിയാകൂ എന്ന നിലയിലെത്തുക, പാരമ്യത്തിലെത്തുക, വിഷമസന്ധിയിലെത്തുക
  5. head

    ♪ ഹെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തലപ്പത്തുള്ള, ഒന്നാമത്തെ, മുഖ്യമായ, പ്രധാനമായ, തലവനായ
    1. noun (നാമം)
    2. ഹെഡ്, തല, ശിരസ്സ്, ശിരം, മസ്തം
    3. തല, തലച്ചോറ്, കരണത്രാണം, തലമണ്ട, ബുദ്ധി
    4. തല, അഭിരുചി, വാസന, പ്രകൃത്യാ ഉള്ള കഴിവ്, ജന്മനായുള്ള കഴിവ്
    5. തലവൻ, പ്രധാനി, മുന്നാൾ, നേതാവ്, അധിപതി
    6. തല, അറ്റം, മുൻഭാഗം, മുന്നണി, അഗ്രം
    1. verb (ക്രിയ)
    2. തലപ്പത്തുണ്ടായിരിക്കുക, മുൻനിരയിലുണ്ടായിരിക്കുക, മുൻപന്തിയിലുണ്ടായിരിക്കുക, മുമ്പേ നടക്കുക, മുൻപിൽ പോകുക
    3. നയിക്കുക, നേതൃത്വംവഹക്കുക, അധിപനായിരിക്കുക, ആജ്ഞാപിക്കുക, ഉത്തരവുകൊടുക്കുക
    4. പ്രത്യേകദിശയിലേക്കു നീങ്ങുക, യാത്ര തിരിക്കുക, ഉദ്ദിഷ്ട സ്ഥലത്തേക്കു പോകുക, മുന്നോട്ടുനീങ്ങുക, നീങ്ങുക
  6. go to someone's head

    ♪ ഗോ ടു സംവൺസ് ഹെഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ലഹരി തലയ്ക്കുപിടിക്കുക, ലഹരി തലയ്ക്കുപിടിപ്പിക്കുക, തലയ്ക്കു മത്തുപിടിക്കുക, തലയ്ക്കു മത്തുപിടിപ്പിക്കുക, മദ്യം തലയ്ക്കപിടിക്കുക
    3. തലക്കനമുണ്ടാക്കുക, അഹംഭാവമുണ്ടാക്കുക, ഗർവ്വുണ്ടാക്കുക, ആവേശഭരിതമാക്കുക, സ്വന്തം കഴിവിലും സൗന്ദര്യത്തിലും മറ്റും അതിരുകടന്ന മതിപ്പുണ്ടാവുക
  7. empty-headed

    ♪ എംപ്റ്റി-ഹെഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊള്ളത്തലയനായ, ശൂന്യമസ്തിഷ്കനായ, തലയ്ക്കകത്ത് ഒന്നുമില്ലാത്ത, തലയ്ക്കകത്ത് ആൾതാമസമില്ലാത്ത, തലയ്ക്കകത്തുകളിമണ്ണുള്ള
  8. hard-headed

    ♪ ഹാർഡ്-ഹെഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുദ്ധിക്കു തെളിവും സ്ഥിരതയുമുള്ള, യാഥാർധ്യബോധം കെെവിടാത്ത, വ്യാമോഹങ്ങളില്ലാത്ത, ഉറച്ചമനസ്സുള്ള, വികാരചപലതയില്ലാത്ത
  9. big-headed

    ♪ ബിഗ് ഹെഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തലക്കനമുള്ള, ദുരഭിമാനമുള്ള, മിഥ്യാഗർവ്വുള്ള, അഹങ്കാരമുള്ള, ഗർവ്വിഷ്ഠ
  10. lose one's head

    ♪ ലൂസ് വൺസ് ഹെഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വിവേകം നഷ്ടപ്പെടുക, ആത്മനിയന്ത്രണം നഷ്ടപ്പെടുക, പ്രക്ഷുബ്ധനാകുക, സംയമനം പാലിക്കാൻ പറ്റാതെ വരിക, നിയന്ത്രണം വിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക