1. head over heels

    ♪ ഹെഡ് ഓവർ ഹീൽസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുദ്ധിമയങ്ങിയ, മതിമയങ്ങിയ, പ്രേമഭ്രാന്തുപിടിച്ച, സ്നേഹം മൂലം വിഡ്ഢിത്തം കാണിക്കുന്ന, മായാമോഹത്തിനു വിധേയനായ
    3. മോഹിപ്പിക്കപ്പെട്ട, ഭ്രമിച്ചുവശായ, സ്നേഹത്തിൽ മുഴുകിയ, ബാലിശപ്രേമത്തിനടിപ്പെട്ട, പ്രേമത്തിലായ
  2. head over heels in love

    ♪ ഹെഡ് ഓവർ ഹീൾസ് ഇൻ ലവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്നേഹമോഹിതനായ, പ്രേമഭ്രാന്തുപിടിച്ച, അനുരാഗവിവശനായ, സ്നേഹം നിമിത്തം വിഡ്ഢിത്തം കാണിക്കുന്ന, തലയ്ക്കുപിടിച്ച
  3. fall head over heels for

    ♪ ഫാൾ ഹെഡ് ഓവർ ഹീൾസ് ഫോർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഹൃദയം അപഹരിക്കപ്പെടുക, പ്രേമബന്ധത്തിൽപ്പെടുക, പ്രേമബന്ധം സ്ഥാപിക്കുക, ഹൃദയത്തിൽ കുടിയിരുത്മത്തുക, പ്രേമത്തിലാകുക
  4. head over heels in love with

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മോഹിതനായ, മതിമോഹം വന്ന, ഭ്രമിച്ചുവശായ, പ്രേമത്തിലായ, ബാലിശപ്രേമത്തിനടിപ്പെട്ട
  5. go head over heels

    ♪ ഗോ ഹെഡ് ഓവർ ഹീൽസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉരുണ്ടുവീഴുക, മറിഞ്ഞുവീഴുക, തട്ടിവീഴുക, തട്ടിമറിഞ്ഞു വീഴുക, വീഴുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക