- phrasal verb (പ്രയോഗം)
മുമ്പിൽ എത്തി മറ്റൊരാളുടെ ഗതി മാറ്റുക, പിന്തിരിപ്പിക്കുക, വഴിക്കു തടഞ്ഞുനിർത്തുക, ലക്ഷ്യസ്ഥാനത്തെത്താൻ അനുവദിക്കാതിരിക്കുക, രോധിക്കുക
അനർത്ഥം ഒഴിവാക്കുക, മുൻകൂട്ടി അറിഞ്ഞു തടയുക, മുൻകൂട്ടിത്തടയുക, മുന്നേതടുക്കുക, വരാതെയാക്കുക
- idiom (ശൈലി)
തലപ്പത്തുള്ള, നിയന്തൃ, നേതൃ, യന്ത്യ, യന്തൃ
- idiom (ശൈലി)
ലഹരി തലയ്ക്കുപിടിക്കുക, ലഹരി തലയ്ക്കുപിടിപ്പിക്കുക, തലയ്ക്കു മത്തുപിടിക്കുക, തലയ്ക്കു മത്തുപിടിപ്പിക്കുക, മദ്യം തലയ്ക്കപിടിക്കുക
തലക്കനമുണ്ടാക്കുക, അഹംഭാവമുണ്ടാക്കുക, ഗർവ്വുണ്ടാക്കുക, ആവേശഭരിതമാക്കുക, സ്വന്തം കഴിവിലും സൗന്ദര്യത്തിലും മറ്റും അതിരുകടന്ന മതിപ്പുണ്ടാവുക
- adjective (വിശേഷണം)
പൊള്ളത്തലയനായ, ശൂന്യമസ്തിഷ്കനായ, തലയ്ക്കകത്ത് ഒന്നുമില്ലാത്ത, തലയ്ക്കകത്ത് ആൾതാമസമില്ലാത്ത, തലയ്ക്കകത്തുകളിമണ്ണുള്ള
- phrase (പ്രയോഗം)
അക്ഷോഭ്യമായിരിക്കുക, സമചിത്തത പാലിക്കുക, പ്രതിസന്ധിയിലും പതറാതിരിക്കുക, ശാന്തത പുലർത്തുക, സമചിത്തത കെെവെടിയാതിരിക്കുക
- idiom (ശൈലി)
മൂർദ്ധന്യത്തിലെത്തുക, പരമകാഷ്ഠയിലെത്തുക, നേരിട്ടേമതിയാകൂ എന്ന നിലയിലെത്തുക, പാരമ്യത്തിലെത്തുക, വിഷമസന്ധിയിലെത്തുക
- phrase (പ്രയോഗം)
വിവേകം നഷ്ടപ്പെടുക, ആത്മനിയന്ത്രണം നഷ്ടപ്പെടുക, പ്രക്ഷുബ്ധനാകുക, സംയമനം പാലിക്കാൻ പറ്റാതെ വരിക, നിയന്ത്രണം വിടുക