- verb (ക്രിയ)
കൂട്ടിമുട്ടുക, മുട്ടുക, കൂട്ടിയിടിക്കുക, ഇടിച്ചുതകരുക, ഒന്നുമറ്റൊന്നിന്മേൽ മുട്ടുക
കൂട്ടിമുട്ടുക, തമ്മിൽകൂട്ടിമുട്ടുക, സംഘട്ടനത്തിലാകുക, സംഘട്ടനം ചെയ്യുക, കൂട്ടിത്തട്ടുക
കൂട്ടിമുട്ടുക, മുട്ടുക, ഇടിക്കുക, കൂട്ടിയടിക്കുക, അപകടം സംഭവിക്കുക
ഇടിക്കുക, മുട്ടുക, തട്ടുക, മോതുക, കൂട്ടിമുട്ടുക
അഭിമുഖീകരിക്കുക, ധെെര്യപൂർവ്വം നേരിടുക, നിർഭയം നേരിടുക, സധെെര്യം നേരിടുക, ധെെര്യസമേതം നേരിടുക