- adjective (വിശേഷണം)
വിനയമില്ലാത്ത, ഒതുക്കമില്ലാത്ത, താന്തോന്നിയായ, തലക്കനമുള്ള, എടുത്തുചാട്ടമുള്ള
- adjective (വിശേഷണം)
വഴങ്ങാത്ത, നിർബ്ബന്ധബുദ്ധിയായ, പിടിവാദമുള്ള, വിധേയപ്പെടാത്ത, കടുപിടുത്തമുള്ള
ദുശ്ശാഠ്യമുള്ള, മെരുങ്ങാത്ത, ദുർദ്ദമ, മെരുക്കാൻ പ്രയാസമുള്ള, വഴങ്ങാത്ത
- adverb (ക്രിയാവിശേഷണം)
സ്വേച്ഛാപരമായ, മർക്കടമുഷ്ടിയായ, പിടിവാശിയുള്ള, സാഹസികമായി പ്രവർത്തിക്കുന്ന, നിശ്ചയദാർഢ്യമുള്ള