1. headache

    ♪ ഹെഡെയ്ക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. തലവേദന, തലനോവ്, തലവിങ്ങൽ, തലക്കുത്ത്, തലകഴപ്പ്
    3. തലവേദന, ശല്യം, ഉപദ്രവം, ക്ലേശം, പീഡ
  2. sick-headache

    ♪ സിക്ക്-ഹെഡേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഓക്കാനത്തോടുകൂടിയ തലവേദന
    3. തലവേദനയും ഛർദ്ദിയും
  3. headaches

    ♪ ഹെഡെയ്ക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദോഷം, തിന്‍മ, പ്രശ്നങ്ങൾ, ക്ലേശങ്ങൾ, വിഷമതകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക