- verb (ക്രിയ)
ഉരുണ്ടുവീഴുക, മറിഞ്ഞുവീഴുക, തട്ടിവീഴുക, തട്ടിമറിഞ്ഞു വീഴുക, വീഴുക
മറിയുക, മറിഞ്ഞുവീഴുക, വഴുതിവീഴുക, ഉരുണ്ടുവീഴുക, ഉരുസുക
മുങ്ങുക, ഊളിയിടുക, താഴുക, ചാടുക, കുതിച്ചുചാടുക
ഇരച്ചുകയറുക, ഊറ്റമായി പാഞ്ഞടുക്കുക, പാഞ്ഞുകയറുക, മുന്നോട്ടു കുതിച്ചുപായുക, ദ്രുതഗതിയിൽ മുന്നോട്ടു നീങ്ങുക