1. heads-up

    ♪ ഹെഡ്സ്-അപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുശാഗ്രബുദ്ധിയായ, തന്ത്രമുള്ള, കൗശലമുള്ള, സൂക്ഷ്മഗ്രാഹിയായ, കൂർമ്മബുദ്ധിയുള്ള
    3. സൂക്ഷ്മബുദ്ധിയുള്ള, സ്വക്ഷ, നിശിതബുദ്ധിയായ, ബുദ്ധിശാലിയായ, ബുദ്ധിചാതുര്യമുള്ള
    4. സൂക്ഷ്മമുള്ള, സൂക്ഷ്മതയുള്ള, കൂർമ്മബുദ്ധിയുള്ള, സ്വക്ഷ, പ്രായോഗികവീക്ഷണമുള്ള
    5. നീതിപൂർവ്വകമായ, കാര്യബോധമുള്ള, വിവേകമുള്ള, വികതിരിവുള്ള, ക്രതുമയ
    6. അവബോധമുള്ള, അവബോധാത്മകം, ഉൾക്കാഴ്ചയുള്ള, ഗുണജ്ഞ, സൂക്ഷ്മദർശിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക