1. headway make headway

    ♪ ഹെഡ്വേ മെയ്ക്ക് ഹെഡ്വേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അഭിവൃദ്ധിപ്പെടുക, അഭിവൃദ്ധിയിലേക്കു നീങ്ങുക, പുരോഗതി നേടുക, കുതിച്ചുമുന്നേറുക, മുന്നോട്ടുകുതിക്കുക
  2. make headway

    ♪ മെയ്ക് ഹെഡ്വേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുരോഗതി നേടുക, നന്നാകുക, മെച്ചമാകുക, അഭിവൃദ്ധിപ്പെടുക, നല്ലുക
    1. verb (ക്രിയ)
    2. മുന്നേറുക, സ്ഥിരപഥത്തിലൂടെ മുമ്പോട്ടു നീങ്ങുക, പരിശ്രമിച്ചു മുമ്പോട്ടു പോവുക, മുന്നിൽ കേറുക, ക്രമപ്രവൃദ്ധമായി മുന്നോട്ടു നീങ്ങുക
    3. ചെയ്യന്ന പ്രവർത്തി തുടർന്നുകൊണ്ടുപോകുക, മുന്നോട്ടു പോവുക, മുമ്പോട്ടുപോവുക, മുന്നേറുക, മുന്നോട്ടു നീങ്ങുക
    4. മുന്നോട്ടുപോവുക, മുമ്പോട്ടുനീങ്ങുക, ആരംഭിക്കുക, തുടങ്ങുക, തുടക്കം കുറിക്കുക
    5. ഭേദപ്പെടുക, മെച്ചപ്പെടുക, നന്നാകുക, രോഗം ഭേദമാവുക, ആരോഗ്യം വീണ്ടെടുക്കുക
    6. മുന്നേറുക, മുന്നോട്ടുപോവുക, മുന്നോട്ടു ഗമിക്കുക, ഉച്ചലിക്കുക, മുകറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക