-
health
♪ ഹെൽത്ത്- noun (നാമം)
-
healthful
♪ ഹെൽത്ത്ഫുൾ- adjective (വിശേഷണം)
-
health farm
♪ ഹെൽത്ത് ഫാം- noun (നാമം)
- ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള കേന്ദ്രം
- ഹെൽത്ത് ഫാം
-
health food
♪ ഹെൽത്ത് ഫുഡ്- noun (നാമം)
- ആരോഗ്യഭക്ഷണം
-
sound health
♪ സൗണ്ട് ഹെൽത്ത്- noun (നാമം)
- പൂർണ്ണ ആരോഗ്യം
-
health faucet
♪ ഹെൽത്ത് ഫോസറ്റ്- noun (നാമം)
- ശൌചാലയത്തിൽ വെള്ളം ഉപയോഗിക്കുന്നതിനുള്ള ഉപകരണം
- ശൌചാലയത്തിൽ വെള്ളം ഉപയോഗിക്കുന്നത്തിനായി ഷവറിന്റെ രൂപത്തിലുള്ള ഉപകരണം
-
health resort
♪ ഹെൽത്ത് റിസോർട്ട്- noun (നാമം)
- സുഖചികിത്സാകേന്ദ്രം
- ആരോഗ്യരക്ഷാകേന്ദ്രം
- സുഖവാസസ്ഥലം
- ആരോഗ്യകേന്ദ്രം
-
health service
♪ ഹെൽത്ത് സേർവീസ്- noun (നാമം)
- പ്രതിഫലം വാങ്ങാത്ത പൊതുജനാരോഗ്യ സേവനകേന്ദ്രം
-
health visitor
♪ ഹെൽത്ത് വിസിറ്റർ- noun (നാമം)
- ശിശുക്ഷേമവും പൊതുജനാരോഗ്യവും ലക്ഷ്യമാക്കി ഗൃഹസന്ദർശനം നടത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ
-
primary health care
♪ പ്രൈമറി ഹെൽത്ത് കെയർ- noun (നാമം)
- പ്രാഥമികാരോഗ്യ ചികിത്സ