1. health obsession

    ♪ ഹെൽത്ത് ഒബ്സെഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മിഥ്യാരോഗഭയം, രോഗഭയം, മനഃക്ഷീണം, മിഥ്യാരോഗഭീതി, ഇല്ലാരോഗഭീതി
  2. obsessed with one's health

    ♪ ഒബ്സെസ്ഡ് വിത്ത് വൺസ് ഹെൽത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിഥ്യാരോഗഭയമുള്ള, ഇല്ലാരോഗഭീരുവായ, രോഗ ഭീതിയാൽ വിഷണ്ണനായ, സ്വന്തം ആരോഗ്യത്തെപ്പറ്റി അതിയായ ആശങ്കയുള്ള, രോഗിയായ
  3. health-obsessed

    ♪ ഹെൽത്ത്-ഒബ്സെസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇല്ലാരോഗഭീരുവായ, രോഗഭ്രമഗ്രസ്തമായ, ദീനക്കാരനായ, സദാതുരനായ, നിത്യരോഗാതുരതയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക