1. health-giving

    ♪ ഹെൽത്ത്-ഗിവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരോഗ്യാവഹമായ, ആരോഗ്യകരമായ, പോഷക, പോഷകകരമായ, ആരോഗ്യപ്രദമായ
    3. സുഖപ്പെടുത്തുന്ന, രോഗം ഭേദമാക്കുന്ന, രോഗശമനം വരുത്തുന്ന, ഉപശമകമായ, ഗുണമാക്കുന്ന
    4. ആരോഗ്യപ്രദമായ, ആരോഗ്യത്തിനു നല്ലതായ, ആരോഗ്യകരമായ, ആരോഗ്യസംവർദ്ധക, ആരോഗ്യപരിരക്ഷയ്ക്കുള്ള
    5. ചികിത്സാപരമായ, ചികിത്സയെ സംബന്ധിക്കുന്ന, രോഗം ഭേദമാക്കുന്ന, രോഗശാന്തിവരുത്തുന്ന, പൊറുപ്പിക്കുന്ന
    6. രോഗശമനത്തെ സംബന്ധിക്കുന്ന, ചികിത്സയെ സംബന്ധിക്കുന്ന, വെെദ്യ, ഭേഷജ, ഭേഷജ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക