1. heap

    ♪ ഹീപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂന, കുന്ന്, കലിലം, കൂമ്പാരം, സ്തൂപം
    3. ഒരു കുന്ന്, വലിയ കൂന, കൂമ്പാരം, പ്രപഞ്ച, പ്രപഞ്ചം
    1. verb (ക്രിയ)
    2. കൂനകൂട്ടുക, കുന്നുകൂട്ടുക, കൂനയാക്കുക, വാരിക്കൂട്ടുക, കൂമ്പാരം കൂട്ടുക
  2. muck heap

    ♪ മക്ക് ഹീപ്
    src:crowdShare screenshot
    1. noun (നാമം)
    2. അഴുക്കുകൂന
    3. ചാണകക്കൂന
  3. corn heap

    ♪ കോൺ ഹീപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ചോളക്കൂമ്പാരം
  4. spoil-heap

    ♪ സ്പോയിൽ-ഹീപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. കുപ്പക്കൂന
    3. ഉപയോഗശൂന്യമായ വസ്തുക്കളുടെ കൂമ്പാരം
  5. scrap-heap

    ♪ സ്ക്രാപ്പ് ഹീപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ചവറ്റുകൂന
  6. cow-dung heap

    ♪ കൗ ഡംഗ് ഹീപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ചാണകക്കൂന
  7. to be heaped up

    ♪ ടു ബി ഹീപ്ഡ് അപ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. കൂമ്പാരംകൂട്ടുക
  8. to take in heaps

    ♪ ടു ടേക്ക് ഇൻ ഹീപ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൂനയായി എടുക്കുക
  9. heap something on, heap something upon

    ♪ ഹീപ് സംതിംഗ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിറയെ കൊടുക്കുക, ചൊരിയുക, മൂടുക, വർഷിക്കുക, ധാരാളം നല്കുക
  10. untidy heap

    ♪ അൻറൈഡി ഹീപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മിശ്രിതം, അടുക്കും ചിട്ടയമില്ലാതെ വാരിക്കൂട്ടിയിട്ട സാധനങ്ങളുടെ കൂമ്പാരം, അശ്രദ്ധയോടെ വലിച്ചുവാരിയിട്ട സാധനങ്ങൾ, കൂമ്പാരം, കലർപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക