-
heap something on, heap something upon
♪ ഹീപ് സംതിംഗ് ഓൺ- phrasal verb (പ്രയോഗം)
-
spoil-heap
♪ സ്പോയിൽ-ഹീപ്പ്- noun (നാമം)
- കുപ്പക്കൂന
- ഉപയോഗശൂന്യമായ വസ്തുക്കളുടെ കൂമ്പാരം
-
heap
♪ ഹീപ്- noun (നാമം)
- verb (ക്രിയ)
-
cow-dung heap
♪ കൗ ഡംഗ് ഹീപ്പ്- noun (നാമം)
- ചാണകക്കൂന
-
to be heaped up
♪ ടു ബി ഹീപ്ഡ് അപ്- phrasal verb (പ്രയോഗം)
- കൂമ്പാരംകൂട്ടുക
-
scrap-heap
♪ സ്ക്രാപ്പ് ഹീപ്പ്- noun (നാമം)
- ചവറ്റുകൂന
-
to take in heaps
♪ ടു ടേക്ക് ഇൻ ഹീപ്സ്- verb (ക്രിയ)
- കൂനയായി എടുക്കുക
-
muck heap
♪ മക്ക് ഹീപ്- noun (നാമം)
- അഴുക്കുകൂന
- ചാണകക്കൂന
-
corn heap
♪ കോൺ ഹീപ്പ്- noun (നാമം)
- ചോളക്കൂമ്പാരം
-
heap of
♪ ഹീപ് ഓഫ്- determiner (ഡിറ്റർമിനർ)