1. heart

    ♪ ഹാർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹാർട്ട്, ഹൃദയം, രക്താശയം, രക്തകോശം, ശരീരത്തിൽ രക്തചംക്രമണം നിലനിർത്തുന്നതിനുള്ള സംവിധാനം
    3. ഹൃദയം, മനസ്സ്, മനോവികാരങ്ങൾ, ചേതോവികാങ്ങൾ, തരളവികാരങ്ങൾ
    4. മാനുഷികത, മാനവികത, മാനവികബോധം, കാരുണ്യം, സ്നേഹവായ്പ്
    5. മനസ്സ്, ഉത്സാഹം, ഔത്സുക്യം, താല്പര്യം, ഇച്ഛ
    6. ഹൃദയഭാഗം, മദ്ധ്യം, നടുവ്, കേന്ദ്രം, കേന്ദ്രസ്ഥാനം
  2. at heart

    ♪ ആറ്റ് ഹാർട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഉള്ളിന്റെ ഉള്ളിൽ, അടിസ്ഥാനപരമായി, ഹൃദയത്തിനുള്ളിൽ, സാരവത്തായി, ആന്തരാ
  3. take heart

    ♪ ടെയ്ക്ക് ഹാർട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ധെെര്യം സംഭരിക്കുക, ധെെര്യം കിട്ടുക, ധെെര്യവാനാകുക, ധെെര്യമാർജ്ജിക്കുക, ആത്മവിശ്വാസം കിട്ടുക
  4. open heart

    ♪ ഓപ്പൺ ഹാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. തുറന്ന പ്രകൃതി
  5. weak heart

    ♪ വീക്ക് ഹാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ദുർബലമായി പ്രവർത്തിക്കുന്ന ഹൃദയം
  6. offby heart

    ♪ ഓഫ്ബൈ ഹാർട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മനഃപാഠമായി, കാണാപ്പാഠമായി, ഹൃദിസ്ഥം, കണ്ഠസ്ഥ, എതുറക്കത്തിൽ നിന്നു വിളിച്ചുണർത്തി ചോദിച്ചാലും പറയാവുന്ന തരത്തിൽ മനഃപാഠമാക്കി
  7. faint heart

    ♪ ഫെയിന്റ് ഹാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഭീരു
  8. big-hearted

    ♪ ബിഗ് ഹാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹൃദയവിശാലതയുള്ള, വിശാലഹൃദയനായ, ഹൃദയാലു, ഉദാര, ദാരു
  9. heart-throb

    ♪ ഹാർട്ട്-ത്രോബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹൃദയത്തുടിപ്പ്, പലർക്കും ഹരമായിത്തീർന്നിട്ടുള്ള ആൾ, ആരാധനാവിഗ്രഹം, ആരാധനാപാത്രം, താരം
  10. hen-hearted

    ♪ ഹെൻ-ഹാർട്ടഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്ത്രണഹൃദയനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക