1. heart-to-heart

    ♪ ഹാർട്ട്-ടു-ഹാർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരസ്പരം ഉള്ളുതുറന്ന, ഹൃദയം തുറന്നുള്ള, തുറന്നമനസ്സോടെയുള്ള, മനസുതുറന്നുള്ള, ഹൃദയം ഹൃദയത്തോടു ചേർന്നുള്ള
    1. noun (നാമം)
    2. ഹൃദയം തുറന്നുള്ള സംസാരം, സ്വൈരാലാപം, തുറന്ന മനസ്സോടെയുള്ള സംഭാഷണം, ഇരുവർതമ്മിലുള്ള രഹസ്യഭാഷണം, അഭിമുഖം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക