1. hearten

    ♪ ഹാർട്ടൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവേശഭരിതനാക്കുക, ഉത്സാഹഭരിതനാക്കുക, ധെെര്യം കൊടുക്കുക, ഉന്മേഷം കൊള്ളിക്കുക, ആത്മവിശ്വാസം വർദ്ധിപ്പിക്കുക
  2. be heartened

    ♪ ബി ഹാർട്ടൻഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ധെെര്യം സംഭരിക്കുക, ധെെര്യം കിട്ടുക, ധെെര്യവാനാകുക, ധെെര്യമാർജ്ജിക്കുക, ആത്മവിശ്വാസം കിട്ടുക
  3. heartening

    ♪ ഹാർട്ടണിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രചോദനം നല്കുന്ന, മനസ്സിളക്കുന്ന, ആവേശകരമായ, ഉത്തേജക, ഉത്ഥാപക
    3. വിജയസാദ്ധ്യതയുള്ള, പ്രതീക്ഷയ്ക്കു വകനല്കുന്ന, നല്ല ഭാവിയുള്ള, ശുഭപ്രതീക്ഷ നൽകുന്ന, ശുഭസൂചനകമായ
    4. സ്വാഗതാർഹമായ, ആഹ്ലാദകരമായ, സന്തോഷകരമായ, സുഹിത, ഹിതകരമായ
    5. പ്രോത്സാഹജനകമായ, പ്രതീക്ഷയ്ക്കു വകനല്ക്കുന്ന, നല്ല ഭാവിയുള്ള, ആശാവഹമായ, ഗുണകരമായ
    6. ആശ്വസിപ്പിക്കുന്ന, ആശ്വാസം പകരുന്ന, സമാമധാനിപ്പിക്കുന്ന, പ്രസാദന, ആശ്വാസം നല്കുന്ന
    1. noun (നാമം)
    2. ധെെര്യപ്പെടുത്തൽ, പ്രോത്സാഹം, പ്രോത്സാഹനം, പ്രോത്സാഹിപ്പിക്കൽ, ഉത്തേജനം
  4. feel heartened

    ♪ ഫീൽ ഹാർട്ടൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉന്മിഷിതമാകുക, ഉത്സാഹമുണ്ടാകുക, ആനന്ദിക്കുക, മോദിക്കുക, ആഹ്ളാദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക