1. heartiness

    ♪ ഹാർട്ടിനസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഹാർദ്ദം
    3. നിഷ്കാപട്യം
    4. ഹൃദയംഗമം
    5. സൗഹാർദ്ദം
  2. hearty

    ♪ ഹാർട്ടി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉന്മേഷമുള്ള, ഉത്സാഹമുള്ള, ആഹ്ലാദത്തിമിർപ്പുള്ള, ഉണർവുള്ള, ജീവസ്സുറ്റ
    3. ഹൃദ്ഗതമായ, ഹൃദയംഗമമായ, സ്നേഹോഷ്മളമായ, ആത്മാർത്ഥമായ, ഹാർദ്ദമായ
    4. നല്ല ആരോഗ്യമുള്ള, ബലിഷ്ഠകായമായ, കായബലമുള്ള, നിരുജ, അരോഗദൃഢഗാത്രമായ
    5. വിഭവസമൃദ്ധമായ, കട്ടിയായ, കാര്യമായ, ഗണ്യമായ, വലിയ
  3. hearty condolence

    ♪ ഹാർട്ടി കൺഡോലൻസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഹൃദയം നിറഞ്ഞ അനുശോചനം
  4. hale and hearty

    ♪ ഹെയിൽ ആന്റ് ഹാർട്ടി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ല, നല്ലനിലയിലുള്ള, ആരോഗ്യമുള്ള, ആരോഗ്യപൂർണ്ണമായ, രോഗവിമുക്തനായ
    3. അരോഗദൃഢഗാത്രമായ, ദൃഢഗാത്രമുള്ള, യുക്തശരീരാവസ്ഥയിലുള്ള, ഊക്കുള്ള, പൂർണ്ണാരോഗ്യമുള്ള
    4. ദൃഢശരീരനായ, ബലിഷ്ഠകായമായ, നെഞ്ചുറപ്പുള്ള, കായബലമുള്ള, ഊക്കുള്ള
    5. പുഷ്ടിയുള്ള, ബലമുള്ള, കായബലമുള്ള, ഊക്കുള്ള, ബലിഷ്ഠമായ
    6. കേടില്ലാത്ത, അവികലമായ, ആരോഗ്യമുള്ള, നല്ല ആരോ ഗ്യമുള്ള, അക്ഷത
    1. idiom (ശൈലി)
    2. നല്ല ആരോഗ്യത്തിലുള്ള, അരോഗാവസ്ഥയിലുള്ള, സുസ്ഥ, നല്ല ആരോഗ്യസ്ഥിതിയിലുള്ള, പൂർണ്ണാരോഗ്യവാനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക