- adjective (വിശേഷണം)
റൊമാൻ്റിക്, കാല്പനികതയുള്ള, വികാരജീവിയായ, അതിഭാവുക പ്രവണതയുള്ള, ഹൃദയ ദ്രവീകരണക്ഷമമായ
വെെകാരികം, വികാരപരം, വികാരതരളമായ, വികാരദൗർബ്ബല്യമുള്ള, അതിഭാവുകത്വം കലർന്ന
അതിഭാവുകത്വമുള്ള, അതിഭാവുകത്വം നിറഞ്ഞ, വെെകാരിക, അതിഭാവുകപ്രവണതയുള്ള, ഭാവതരളമായ