1. heavily

    ♪ ഹെവിലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭാരമായി, ആയാസത്തോടെ, ക്ലേശിച്ച്, സാവധാനം, മെല്ലെ
    3. കനത്തരീതിയിൽ, നിർണ്ണായകമായി, ഖണ്ഡിതമായി, തീർത്ത്, അപ്പാടെ
    4. അമിതമായി, ഭൂരി, അധികമായി, എണ്ണേറും, കണക്കില്ലാതെ
    5. ഇടതിങ്ങി, ഇടതൂർന്ന്, തിങ്ങിവിങ്ങി, നിബിഡമായി, പിണുപിണെ
    6. ഗാഢം, ആഴത്തിൽ, അഗാധമായി, അതീവമായി, വളരെ
  2. hang heavily

    ♪ ഹാംഗ് ഹെവിലി
    src:crowdShare screenshot
    1. verb (ക്രിയ)
    2. പതുക്കെ നീങ്ങുക
  3. to beat heavily

    ♪ ടു ബീറ്റ് ഹെവിലി
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആഞ്ഞടിക്കുക
  4. rain heavily

    ♪ രെയിൻ ഹെവിലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുടത്തിൽനിന്നെടുത്തു കമിഴ്ത്തിയതുപോലെ പെയ്യുക, കനത്ത മഴ പെയ്യുക, അതിഘോരമായി മഴപെയ്യുക, വർഷിക്കുക, തുള്ളിക്കൊരുകുടം പെയ്യുക
    3. ശക്തിയായി മഴ പെയ്യുക, പെയ്തിറങ്ങുക, കനത്ത മഴ പെയ്യുക, പേമാരി ചൊരിയുക, പൊഴിക്കുക
  5. breathe heavily

    ♪ ബ്രീദ് ഹെവിലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിതയ്ക്കുക, കതയ്ക്കുക, അണയ്ക്കുക, കിഴയ്ക്കുക, കിഴെക്കുക
    3. കിതപ്പോടുകൂടി ഉച്ഛ്വസിക്കുക, ഫൂൽക്കാരം പുറപ്പെടുവിക്കുക, ഏങ്ങുക, ഏങ്ങിവലിക്കുക, ശ്വാസം കിട്ടാൻവിഷമിക്കുക
  6. sit heavily

    ♪ സിറ്റ് ഹെവിലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുഴഞ്ഞുവീഴുക, ശക്തിയായി താഴേക്കു ഇരിക്കുക, ഒച്ചയോടുകൂടി വീഴുക, അടിച്ചുവീഴുക, പൂണ്ടുപോകുക
  7. heavily built

    ♪ ഹെവിലി ബിൽറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊക്കംകുറഞ്ഞു ദൃഢമായ, ബലിഷ്ഠനായ, കുറ്റിയാനായ, സ്ഫീത, തടിച്ച
    3. കുറുകിക്കൊഴുത്ത ശരീരമുള്ള, പൊക്കംകുറഞ്ഞു ദൃഢമായ, സ്ഫീത, തടിച്ച, ബലിഷ്ഠനായ
    4. ഉരത്ത, ബലിഷ്ഠമായ, സ്ഥൂലകായമായ, കരുത്തുള്ള, പരു
    5. അമിത വണ്ണമുള്ള, അമിതശരീരഭാരമുള്ള, അതികായനായ, ചീർത്ത, പീന
  8. heavily populated

    ♪ ഹെവിലി പോപ്പുലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജനപ്പെരുപ്പമുള്ള, ജനം നിറഞ്ഞ, ജനിബിഡമായ, ജനം തിങ്ങിപ്പാർക്കുന്ന, വലിയ ജനസംഖ്യയുള്ള
  9. run heavily

    ♪ റൺ ഹെവിലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തറയിൽ ഉറപ്പിച്ചുചവിട്ടി നടക്കുക, ഊറ്റമായി പാഞ്ഞുപോകുക, ചവിട്ടിക്കയറുക, അക്ഷമയോടുകൂടി നടക്കുക, പാഞ്ഞുകയറുക
  10. walk heavily

    ♪ വോക്ക് ഹെവിലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇഴഞ്ഞുവലിഞ്ഞുനടക്കുക, പണിപ്പെട്ടു നടക്കുക, ആയാസപ്പെട്ടു നടക്കുക, ക്ഷീണതയോടെ നടക്കുക, മന്ദം ചലിക്കുക
    3. ഇഴഞ്ഞു വലിഞ്ഞു നടക്കുക, ക്ഷീണതയോടെ നടക്കുക, കാൽനടയായി പോകുക, ആയാസപ്പെട്ടു നടക്കുക, നടന്നുയാത്രചെയ്യുക
    4. തറയിൽ ഉറപ്പിച്ചുചവിട്ടി നടക്കുക, ഊറ്റമായി പാഞ്ഞുപോകുക, ചവിട്ടിക്കയറുക, അക്ഷമയോടുകൂടി നടക്കുക, പാഞ്ഞുകയറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക