- adjective (വിശേഷണം)
ഉരത്ത, ബലിഷ്ഠമായ, സ്ഥൂലകായമായ, കരുത്തുള്ള, പരു
പൊക്കംകുറഞ്ഞു ദൃഢമായ, ബലിഷ്ഠനായ, കുറ്റിയാനായ, സ്ഫീത, തടിച്ച
കുറുകിക്കൊഴുത്ത ശരീരമുള്ള, പൊക്കംകുറഞ്ഞു ദൃഢമായ, സ്ഫീത, തടിച്ച, ബലിഷ്ഠനായ
അമിത വണ്ണമുള്ള, അമിതശരീരഭാരമുള്ള, അതികായനായ, ചീർത്ത, പീന