1. to lie heavy

    ♪ ടു ലൈ ഹെവി
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭാരമായിരിക്കുക
  2. heavy tempest

    ♪ ഹെവി ടെംപസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കഠിനമായ കൊടുങ്കാറ്റ്
  3. heavy sea

    ♪ ഹെവി സീ
    src:crowdShare screenshot
    1. noun (നാമം)
    2. ഉഗ്രൻ തിരമാലകളുള്ള കടൽ
  4. lie heavy on

    ♪ ലൈ ഹെവി ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനസ്സിനു ഭാരമാകുക, വിഷമിപ്പിക്കുക, ക്ലേശിപ്പിക്കുക, ബുദ്ധിമുട്ടിക്കുക, അലട്ടുക
  5. heavy sound

    ♪ ഹെവി സൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വിവാഹം
    3. കഠോരശബ്ദം
    4. ഘനപ്പെട്ട ശബ്ദം
    5. ഘനമുള്ള ശബ്ദം
  6. heavy-handed

    ♪ ഹെവി-ഹാൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചാതുര്യമില്ലാത്ത, ചാതുര്യരഹിതമായ, കെെകാര്യം ചെയ്യാൻ വശമില്ലാത്ത, കെെമിടുക്കില്ലാത്ത, അദക്ഷ
    3. മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാതെ പെരുമാറുന്ന, പീഡക, ക്രൂരമായ, അമിതബലപ്രയോഗിയായ, വികാരസ്പർശമില്ലാത്ത
  7. take a heavy toll

    ♪ ടെയ്ക്ക് എ ഹെവി ടോൾ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വലിയ തോതിൽ മരണം വിതക്കുക
  8. heavy

    ♪ ഹെവി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ല ഭാരമുള്ള, ഗുരുവായ, ഭാരവത്തായ, ഭാരി, അതിഗുരു
    3. ഭാരം കൂടിയ, അധികഭാരമുള്ള, വേണ്ടതിലധികം ഭാരമുള്ള, തടിച്ച, കൊഴുത്ത
    4. കനത്ത, ശക്തമായ, ശക്തിയേറിയ, കരുത്തുറ്റ, ശക്തിയുള്ള
    5. കനത്ത, എടുത്താൽ പൊങ്ങാത്ത, ഭാരമുള്ള, കഠിനമായ, കഷ്ട
    6. ഭാരമേറിയ, ദുർഭരമായ, മർദ്ദകമായ, ദുർവ്വഹമായ, ഞെരുക്കുന്ന
  9. heavy-hearted

    ♪ ഹെവി-ഹാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹൃദയഭാരമുള്ള, കഠിനദുഃഖാർത്തനായ, ദുഃഖഭാരമുള്ള, ദുഃഖഭാരം പേറുന്ന, ദുഃഖഭാരം ചുമക്കുന്ന
  10. heavy rain

    ♪ ഹെവി റെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. പെരുമഴ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക