1. heave

    ♪ ഹീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിഷമിച്ചു വലിച്ചുയർത്തുക, ഉന്തിക്കയറ്റുക, ഉയർത്തുക, പൊന്തിക്കുക, പൊക്കുക
    3. എറിയുക, വലിച്ചെറിയുക, ചുഴറ്റി എറിയുക, വീശി എറിയുക, ചാട്ടുക
    4. വിടുക, ഇടുക, നെഞ്ചിൽനിന്നും ഉയർത്തുക, നെടുവീർപ്പിടുക, നിശ്വസിക്കുക
    5. ഉയരുകയും താഴുകയും ചെയ്യുക, ഉരുളുക, ഉരുണ്ടുമറിയുക, വീർക്കുക, ചീർക്കുക
    6. ഛർദ്ദിക്കുക, ഉദ്വമിക്കുക, കവിട്ടുക, കവുട്ടുക, കക്കുക
  2. heaving

    ♪ ഹീവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷുബ്ധമായ, കോൾകൊണ്ട, കടൽക്ഷോഭമുള്ള, ശാന്തമല്ലാത്ത, കോളിളക്കമുള്ള
    3. ഉരുണ്ടുപൊങ്ങുന്ന, കാറ്റുകൊണ്ടുപൊങ്ങിവരുന്ന. പൊങ്ങിമറിയുന്ന, പെരുകിവരുന്ന, തിരതള്ളിവരുന്ന, ഉരുണ്ടുമറിയുന്ന
    4. ക്ഷുബ്ധമായ, വിപ്ലുത, പ്രക്ഷുബ്ധമായ, സംരബ്ധ, ഉഗ്രമായ
    1. noun (നാമം)
    2. വീർക്കൽ, പെരുകൽ, തിരത്തള്ളൽ, ഉരുണ്ടു പൊങ്ങൽ, പൊങ്ങിമറിയൽ
    3. ദിശ, ദിക്ക്, പ്രവണത, ഗതി, ഗമനമാർഗ്ഗം
  3. dry-heave

    ♪ ഡ്രൈ ഹീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തികട്ടുക, ഓക്കാനിക്കുക, ഛർദിക്കുക, മനം പിരട്ടുക, മനം മറിക്കുക
  4. heave up

    ♪ ഹീവ് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉയർത്തുക, കയറ്റുക, പൊക്കുക, പൊന്തിക്കുക, എടുത്തുയർത്തുക
  5. the heave-ho

    ♪ ദ ഹീവ്-ഹോ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിരിച്ചുവിടൽ, ജോലിയിൽനിന്നു പിരിച്ചുവിടൽ, ഇറക്കിവിടൽ, ജോലിയിൽനിന്ന് ആവശ്യമില്ലാത്തവരെ പിരിച്ചുവിടൽ, സമ്മോചനം
  6. the old heave-ho

    ♪ ദ ഓൾഡ് ഹീവ്-ഹോ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുറത്താക്കൽ, പിരിച്ചുവിടൽ, പറഞ്ഞയയ്ക്കൽ, നീക്കംചെയ്യൽ, ദസനം
  7. give someone the old heave-ho

    ♪ ഗിവ് സംവൺ ദ ഓൾഡ് ഹീവ് ഹോ,ഗിവ് സംവൺ ദ ഓൾഡ് ഹീവ് ഹോ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഇറക്കിവിടുക, പറഞ്ഞുവിടുക, പിരിച്ചുവിടുക, തള്ളുക, ഒഴിവാക്കുക
    1. phrasal verb (പ്രയോഗം)
    2. താൽക്കാലികമായി പിരിച്ചുവിടുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക, പിരിച്ചയയ്ക്കുക, തൊഴിലവസരമില്ലാത്തതിനാൽ പിരിച്ചുവിടുക, ജോലിക്കുറവായതുകൊണ്ടു തൽക്കാലം പിരിച്ചയയ്ക്കുക
    3. പിരിച്ചുവിടുക, പറഞ്ഞുവിടുക, നീക്കംചെയ്യുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക, പിരിച്ചയയ്ക്കുക
    1. verb (ക്രിയ)
    2. പ്രേമവഞ്ചനചെയ്യുക, പ്രണയം നടിച്ചു വഞ്ചിക്കുക, പ്രേമിച്ചു വഞ്ചിക്കുക, ആശകാട്ടിവഞ്ചിക്കുക, വിട്ടുപോകുക
    3. ഒഴിപ്പിക്കുക, വീടിറക്കുക, കുടിയിറക്കുക, ഇറക്കിവിടുക, പുറത്താക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക