- adjective (വിശേഷണം)
സാർവ്വത്രികവും സാർവ്വകാലീനവുമായ മൂല്യമുള്ള, പ്രാചീനസംശുദ്ധിയുള്ള, ചിരപുരാതനമായ, പരമ്പരാഗതമായ, ചിരസമ്മതമായ
ബുദ്ധിശക്തി യെ സംബന്ധിച്ച, ബുദ്ധിപ്രേരിതം, ബുദ്ധിപരം, ധിഷണാ പരം, ആഢ്യമായ
- noun (നാമം)
ഗണനീയൻ, മാനീയൻ, ബഹുമാന്യൻ, മാനശീലൻ, പേരു കേട്ടവൻ
വിശിഷ്ടൻ, വിശിഷ്ടവ്യക്തി, അതിശ്രേഷ്ഠവ്യക്തി, ഉത്സത്ത്വൻ, വരൻ
പ്രമാണി, വലിയവൻ, പൗരപ്രധാനി, വളരെ പ്രധാനിയായ വ്യക്തി, പ്രധാനി
വളരെ പ്രധാനിയായ വ്യക്തി, അതിപ്രധാനവ്യക്തി, നാമവാൻ, നാമശാലി, വിഖ്യാതപുരുഷൻ
പ്രമാണി, ഉന്നതവ്യക്തി, പ്രസിദ്ധൻ, സുപ്രധാനവ്യക്തി, പ്രമുഖവ്യക്തി