1. heckle

    ♪ ഹെക്കിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രസംഗകനെ ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കുക, ചോദ്യങ്ങൾ കൊണ്ടു ശല്യപ്പെടുത്തുക, തടസ്സപ്പെടുത്തുക, ചുറ്റും കൂടി ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക
  2. heckling

    ♪ ഹെക്ക്ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഹാസം, പുച്ഛം, നിന്ദ, കളിയാക്കൽ, ഉപഹസനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക