അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
hedonistic
♪ ഹെഡോണിസ്റ്റിക്ക്
src:ekkurup
adjective (വിശേഷണം)
ആനന്ദം മാത്രമാണ് പരമമായ ജീവിതോദ്ദേശ്യമെന്നു വിശ്വസിക്കുന്ന, സുഖലോലുപതാവാദിയായ, സുഖാനുഭോഗവാദിയായ, ഭോഗാസക്തനായ, സുഖാനുഭോഗ സിദ്ധാന്തമനുസരിച്ചുള്ള
hedonist
♪ ഹെഡോണിസ്റ്റ്
src:ekkurup
noun (നാമം)
ആനന്ദവാദി, സുഖഭോഗവാദി, ഐന്ദ്രിയകൻ, ഇന്ദ്രിയസുഖത്തിന് അടിമപ്പെട്ടവൻ, കാമകാമ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക