1. heebie-jeebies

    ♪ ഹീബി-ജീബീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭയസംഭ്രമം, സഭ്രമം, ഭീതി, അതിസംഭ്രമം, വപ്രാളം
    3. ഇളക്കം, കമ്പനം, കുലുക്കം, ഏജനം, ഏജയത്വം
  2. the heebie-jeebies

    ♪ ദ ഹീബി-ജീബീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശങ്ക, ഭയം, ഭയാശങ്ക, പേടി, ഉൽക്കണ്ഠ
    3. ഉത്കടഭീതി, ഭയസംഭ്രമം, ഭയം, ഉത്കണ്ഠാകുലമായ ഭയം, ഋതീയ
    4. ഭയം, ഭിയ, ഭീ, ഭീതം, ഭീതി
    5. അനിഷ്ടസൂചന, ഭാവിയെക്കുറിച്ചുള്ള ആകുലത, ആശങ്ക, ഭയം, ഭയാശങ്ക
    6. വെപ്രാളം, വിറയൽ, പടപടപ്പ്, പരിഭ്രമം, വിധുരം
  3. give someone the heebie-jeebies

    ♪ ഗിവ് സംവൺ ദ ഹീബി ജീബീസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പേടിപ്പിക്കുക, വിറപ്പിക്കുക, ത്രസിപ്പിക്കുക, വിരട്ടുക, അരട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക